വീട്ടിൽ ഉണ്ടാക്കുന്ന നിങ്ങളുടെ ഫുഡ് products Amazon വഴി ഇന്ത്യയിലാകെ വിൽക്കാൻ നിങ്ങൾ തയ്യാറാണോ?
Launch your Food business in Amazon!
നിങ്ങൾ നല്ല products ഉണ്ടാക്കുന്നു. Customersക്കും ഇഷ്ടമാണ്. പക്ഷേ…
📱 ഓർഡറുകൾ എല്ലാം WhatsApp വഴി manage ചെയ്യണം 📦 Shipping വലിയ തലവേദന 📍 നാട്ടിൽ മാത്രം വിൽപ്പന 📢 നിങ്ങളുടെ brand ആളുകൾ അറിയുന്നില്ല
Seat ഉറപ്പാക്കുകനിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ
WhatsApp overload
Order, enquiry, payment എല്ലാം manually reply ചെയ്യേണ്ടി വരുന്നു.
Shipping പ്രശ്നങ്ങൾ
Courier, packing, delivery damage തുടങ്ങിയ കാര്യങ്ങളിൽ confusion.
നാട്ടിൽ മാത്രം വിൽപ്പന
നല്ല ഉൽപ്പന്നം ഉണ്ടെങ്കിലും local market-ൽ മാത്രം.
Brand visibility കുറവ്
Online-ൽ ആളുകൾക്ക് നിങ്ങളുടെ product കാണുന്നില്ല.
ഈ Webinar നിങ്ങൾക്ക് നൽകുന്ന 5 മാറ്റങ്ങൾ
Amazon seller account തുടങ്ങുന്നത്
Food products Amazon-ൽ എങ്ങനെ list ചെയ്യാം.
Shipping & packing system
Courier friendly packaging രീതികൾ.
Product listing optimisation
Customers search ചെയ്യുമ്പോൾ product കാണുന്ന രീതിയിൽ.
Local business → India wide sales
Scale ചെയ്യാനുള്ള strategy.
Manual orders → digital sales
Automation വഴി workload കുറയ്ക്കാം.
Kochechi Kitchen Coach
കേരളത്തിലെ വീട്ടിൽ നിന്ന് ഫുഡ് ബിസിനസ് നടത്തുന്നവർക്കായി തയ്യാറാക്കിയ പ്രത്യേക പരിശീലന പരിപാടിയാണ് Kochechi Kitchen Coach
KKC പരിചയ വീഡിയോ
Participants അനുഭവങ്ങൾ
“Training കഴിഞ്ഞ ശേഷം Amazon വഴി orders ലഭിക്കാൻ തുടങ്ങി”
“Online sales എങ്ങനെ scale ചെയ്യാം എന്ന് ഇവിടെ പഠിച്ചു”
Before vs After
ഇപ്പോൾ
❌ WhatsApp orders മാത്രം ❌ Local customers മാത്രം ❌ Low profit ❌ Shipping confusion
Webinar കഴിഞ്ഞാൽ
✅ Amazon വഴി ഇന്ത്യയിലാകെ വിൽപ്പന ✅ Brand visibility ✅ Automated orders ✅ Scale ചെയ്യാവുന്ന business
FAQs
Amazon-ൽ food products sell ചെയ്യാൻ എന്തെല്ലാം documents വേണം?
GST registration, FSSAI License, PAN, bank account, address proof എന്നിവ ആവശ്യമാണ്.
FSSAI registration മതിയോ?
ഇല്ല. Amazon-ൽ food products sell ചെയ്യാൻ FSSAI License mandatory ആണ്.
GST registration നിർബന്ധമാണോ?
അതെ. Amazon seller account തുടങ്ങാൻ GST ആവശ്യമാണ്.
വീട്ടിൽ ഉണ്ടാക്കുന്ന products Amazon-ൽ വിൽക്കാമോ?
അതെ. പക്ഷേ നിയമപരമായ license ഉണ്ടാകണം.
Packaging എങ്ങനെ വേണം?
Food safety + courier friendly packaging ആവശ്യമാണ്.
Shipping ആരാണ് കൈകാര്യം ചെയ്യുന്നത്?
Amazon FBA അല്ലെങ്കിൽ courier partner ഉപയോഗിക്കാം.
Beginners-ക്ക് join ചെയ്യാമോ?
അതെ. പുതിയവർക്കും existing business ഉള്ളവർക്കും അനുയോജ്യം.
Already online sell ചെയ്യുന്നവർക്ക് join ചെയ്യേണ്ടതുണ്ടോ?
Amazon വഴി scale ചെയ്യാൻ webinar സഹായിക്കും.
Webinar recording ലഭിക്കുമോ?
Yes. Registered participants-ക്ക് recording ലഭിക്കും.
Webinar സമയം എത്ര?
ഏകദേശം 90 minutes.