Launch your Food business in Amazon | Kochechi Kitchen Coach
Live Webinar for Food Entrepreneurs

കേരളത്തിലെ വീട്ടിൽ നിന്ന് ഫുഡ് ബിസിനസ് നടത്തുന്നവർക്ക് Amazon വഴി ഇന്ത്യയിലാകെ വിൽപ്പന ആരംഭിക്കാൻ

WhatsApp orders, local customers, shipping confusion... ഇവയിൽ നിന്ന് മാറി നിങ്ങളുടെ food brand India-wide ആയി വളർത്താൻ പഠിക്കൂ.

Recording Included Live Q&A
Limited Seats Available

Live Webinar

Amazon Food Business Masterclass

₹1000 ₹99
April 12, 2026
7:30 PM IST
Online (Zoom)
Seat ഉറപ്പാക്കുക - ₹99 Participants അനുഭവങ്ങൾ കാണുക
Webinar Bonus

₹99 ന് നിങ്ങൾക്ക് എന്തെല്ലാം ലഭിക്കും?

Amazon Launch Checklist

ആരംഭിക്കാൻ ആവശ്യമായ എല്ലാ ഘട്ടങ്ങളും.

Packaging Guide

Courier-friendly ആയ packaging രീതികൾ.

Documents Sheet

GST, FSSAI തുടങ്ങിയ രേഖകളുടെ വിവരങ്ങൾ.

Recording Included

ക്ലാസ്സിനു ശേഷം കാണാൻ webinar recording.

നിങ്ങൾ ഈ പ്രശ്നങ്ങൾ നേരിടുന്നുണ്ടോ?

നല്ല products ഉണ്ടാക്കിയിട്ടും online growth നിൽക്കാൻ കാരണം ഈ കാര്യങ്ങളാകാം.

WhatsApp Overload

Order, enquiry, payment എല്ലാം manually reply ചെയ്യേണ്ടി വരുന്നു.

Shipping Confusion

Courier, packing, delivery damage തുടങ്ങിയ കാര്യങ്ങളിലെ ടെൻഷൻ.

Local Market Only

ഏറ്റവും നല്ല ഉൽപ്പന്നം ഉണ്ടായിട്ടും നാട്ടിൽ മാത്രം ഒതുങ്ങുന്ന വിൽപ്പന.

ഈ Webinar നൽകുന്ന 5 മാറ്റങ്ങൾ

Local business ൽ നിന്ന് India-wide sales ലേക്ക് പോകാൻ സഹായിക്കുന്ന roadmap.

01. Amazon Seller Account

Food products Amazon-ൽ എങ്ങനെ തെറ്റില്ലാതെ list ചെയ്യാം.

02. Shipping & Packing System

Damage ഇല്ലാതെ ഇന്ത്യ മുഴുവൻ അയക്കാൻ Courier friendly packaging.

03. Digital Automation

Manual chat ഒഴിവാക്കി ഉറങ്ങുമ്പോഴും sales നടക്കുന്ന system.

മാറ്റം നിങ്ങളിലൂടെ തുടങ്ങട്ടെ

ഇപ്പോൾ (Before)

Traditional Manual Business

  • WhatsApp orders മാത്രം
  • നാട്ടിലെ customers മാത്രം
  • Courier അയക്കാൻ ബുദ്ധിമുട്ട്

Webinar കഴിഞ്ഞാൽ (After)

Automated Digital Business

  • Amazon വഴി automated sales
  • ഇന്ത്യ മുഴുവൻ customers
  • Shipping Amazon നോക്കിക്കോളും

Participants അനുഭവങ്ങൾ

"Training കഴിഞ്ഞ ശേഷം Amazon വഴി orders ലഭിക്കാൻ തുടങ്ങി"

"Online sales എങ്ങനെ scale ചെയ്യാം എന്ന് ഇവിടെ പഠിച്ചു"

ചോദ്യങ്ങളും ഉത്തരങ്ങളും

Amazon-ൽ sell ചെയ്യാൻ എന്തെല്ലാം documents വേണം?

GST registration, FSSAI License, PAN, bank account, address proof എന്നിവ ആവശ്യമാണ്.

FSSAI registration മതിയോ?

ഇല്ല. Amazon-ൽ food products sell ചെയ്യാൻ FSSAI License നിർബന്ധമാണ്. ഒപ്പം ഓൺലൈൻ വിൽപ്പനയ്ക്ക് GST യും വേണം.

വീട്ടിൽ ഉണ്ടാക്കുന്ന products വിൽക്കാമോ?

തീർച്ചയായും. ശരിയായ packaging ഉം നിയമപരമായ രേഖകളും ഉണ്ടെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്നവ എളുപ്പത്തിൽ വിൽക്കാം.

Shipping ആരാണ് കൈകാര്യം ചെയ്യുന്നത്?

Amazon Easy Ship അല്ലെങ്കിൽ FBA വഴി shipping പൂർണ്ണമായും ആമസോൺ തന്നെ നിങ്ങളുടെ വീട്ടിൽ വന്നു pickup ചെയ്തു കൈകാര്യം ചെയ്യുന്നതാണ്.

ഇന്ന് തന്നെ Seat ഉറപ്പാക്കൂ

₹1000 വിലയുള്ള ഈ പരിശീലനം ഇന്ന് വെറും ₹99 ന്.

₹99 ന് Register ചെയ്യൂ
Secure Payment Instant Access
Scroll to Top