നിങ്ങളുടെ ബിസിനസ് വളരാത്തതിന്റെ യഥാർത്ഥ കാരണം അറിയണോ?
ഈ 5 പ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ബിസിനസിലുണ്ടോ?
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ 👇
WhatsApp വഴി ബന്ധപ്പെടൂഇത് ഒരു പരസ്യവാഗ്ദാനമല്ല. ഇത് KKC-യിലെ ഒരു യഥാർത്ഥ വിദ്യാർത്ഥിയുടെ transformation ആണ്. WATCH 👇
🌱 ഈ പ്രോഗ്രാം പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് എന്തെല്ലാം ചെയ്യാനാകും?
Orders & Visibility
നിങ്ങളുടെ Products എങ്ങനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാം, visibility എങ്ങനെ വർദ്ധിപ്പിക്കാം എന്ന് മനസ്സിലാക്കാം
Digital Access
Facebook, Instagram, Google തുടങ്ങിയ Digital Platforms സ്വന്തം കൈകളിൽ confidently manage ചെയ്യാൻ പഠിക്കാം.
Social Media & Ads
Social Media-യിൽ Reach, Trust, Enquiries എന്നിവ എങ്ങനെ വളർത്താം എന്നും Ads എങ്ങനെ ശരിയായി ഉപയോഗിക്കാം എന്നും പഠിക്കാം.
Business Growth
നിങ്ങളുടെ Business-ന് അനുയോജ്യമായ Digital Growth Direction കണ്ടെത്തി, അടുത്ത ഘട്ടങ്ങൾ വ്യക്തമായി തീരുമാനിക്കാം.
KKC Digital Foundation Program കഴിഞ്ഞാൽ...
✓ Professional Facebook Page
✓ Strong Instagram Presence
✓ WhatsApp Business Setup
✓ AI Content Creation
✓ Meta Ads launch
മാറ്റം നിങ്ങളിലൂടെ തുടങ്ങട്ടെ
ഇപ്പോൾ (Before)
Traditional Manual Business
-
"എനിക്ക് Social Media ഉണ്ട്... പക്ഷേ Orders ഇല്ല."
-
"Facebook, Instagram, WhatsApp എല്ലാം ഉണ്ട്... പക്ഷേ എന്ത് ചെയ്യണമെന്ന് അറിയില്ല.
-
"Boost Post ചെയ്യാൻ പേടിയാണ്... തെറ്റ് പറ്റുമോ എന്ന് ഭയം."
KKC Digital Foundation Program കഴിഞ്ഞാൽ (After)
Successful Digital Business
-
🔎 നിങ്ങളുടെ Products കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ കഴിയും
-
🔑 നിങ്ങളുടെ Digital Platforms സ്വയം Manage ചെയ്യാൻ കഴിയും
-
📣 Social Media & Ads വഴി Enquiries നേടാൻ കഴിയും
Participants അനുഭവങ്ങൾ
"Training കഴിഞ്ഞ ശേഷം Meta Ads വഴി orders ലഭിക്കാൻ തുടങ്ങി"
"എനിക്കും ബിസിനസ് ചെയ്യാം എന്ന confidence ലഭിച്ചു"
"ആദ്യത്തെ പരസ്യം കൊടുത്ത ശേഷം കദീജയ്ക്ക് സംഭവിച്ചതെന്താണെന്ന് കാണൂ. "
"70+ വയസുള്ള ഞങ്ങളുടെ സീനിയർ മെമ്പർ ഭവാനി മാഡം പറയുന്നത് കേൾക്കൂ 🥰"
ചോദ്യങ്ങളും ഉത്തരങ്ങളും
എനിക്ക് Digital Marketing ഒന്നും അറിയില്ല. ഈ program എനിക്ക് ഉപകാരപ്പെടുമോ?
തീർച്ചയായും. തുടക്കക്കാർക്കും ചെറിയ businesses-ക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ് KKC Digital Foundation Program.
ഞാൻ ടെക്നോളജിയിൽ അത്ര comfortable അല്ല. എനിക്ക് ഇത് പഠിക്കാൻ കഴിയുമോ?
Yes, തീർച്ചയായും കഴിയും. 😊 Technical background ആവശ്യമില്ല. മനസ്സിലാക്കാനും സ്വന്തം ബിസിനസിൽ ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് KKC-യിൽ പഠിപ്പിക്കുന്നത്./p>
പ്രോഗ്രാമിൽ എന്തൊക്കെയാണ് പഠിക്കുന്നത്?
Facebook, Instagram, Google, WhatsApp Business, Meta Ads, Website തുടങ്ങിയ ബിസിനസിന് ആവശ്യമായ പ്രധാന Digital tools മനസ്സിലാക്കുകയും, അവ എങ്ങനെ പ്രായോഗികമായി ഉപയോഗിക്കാമെന്ന് പഠിക്കുകയും ചെയ്യും.
പഠിച്ചുകഴിഞ്ഞാൽ എനിക്ക് ആരുടെയെങ്കിലും സഹായം തുടർന്നും ലഭിക്കുമോ?
തീർച്ചയായും. കൊച്ചേച്ചി കമ്മ്യൂണിറ്റി വഴി നിങ്ങൾക്ക് തുടർന്നും സപ്പോർട്ട് ലഭിക്കുന്നതാണ്.
ഇന്ന് തന്നെ Seat ഉറപ്പാക്കൂ
₹10000 വിലയുള്ള ഈ പരിശീലനം ഇന്ന് ഇപ്പോൾ 6000 രൂപയ്ക്ക് !!
ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂ