കേരളത്തിലെ ഫുഡ് ബിസിനസുകൾക്കായി

നിങ്ങളുടെ ഫുഡ് ബിസിനസ് വളരാത്തതിന്റെ യഥാർത്ഥ കാരണം അറിയണോ?

ഈ 5 പ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ബിസിനസിലുണ്ടോ?

❌ ഓർഡറുകൾ സ്ഥിരമല്ല
❌ Facebook Page ഉണ്ട്, പക്ഷേ ഫലം ഇല്ല
❌ Instagram Post ഇടുന്നുണ്ട്, പക്ഷേ ഉപഭോക്താക്കൾ വരുന്നില്ല
❌ WhatsApp Status മാത്രം ആശ്രയിക്കുന്നു
❌ ഓൺലൈനിൽ എങ്ങനെ വളരണമെന്ന് അറിയില്ല

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ സൗജന്യ വെബിനാറിൽ പങ്കെടുക്കൂ👇

WhatsApp വഴി സൗജന്യമായി രജിസ്റ്റർ ചെയ്യൂ
Limited Seats Available

Live Webinar

KKC Digital Marketing for Food Businesses - Free Masterclass

₹1000 ₹0
June 25, 2026
2:30 PM IST
Online (Zoom)
WhatsApp വഴി Free ആയി Register ചെയ്യൂ Participants അനുഭവങ്ങൾ കാണുക
Webinar Bonus

ഈ വെബ്ബിനാറിൽ നിന്ന് നിങ്ങൾക്ക് എന്തെല്ലാം ലഭിക്കും?

 

Orders കുറവാണോ?

പ്രശ്നം products-ലാണോ, visibility-യിലാണോ എന്ന് കണ്ടെത്താം.

 

Page Access പ്രശ്നങ്ങളുണ്ടോ?

ഭാവിയിൽ page നഷ്ടപ്പെടാതിരിക്കാൻ വേണ്ട മുൻകരുതലുകൾ അറിയാം.

 

Social Media ഉണ്ട്, Result ഇല്ലേ?

Reach, trust, enquiries വർധിപ്പിക്കാൻ വേണ്ട അടിസ്ഥാന കാര്യങ്ങൾ പഠിക്കാം

 

Business വളരാൻ അടുത്ത ചുവട് എന്ത്?

നിങ്ങളുടെ business ന് അനുയോജ്യമായ growth direction കണ്ടെത്താം.

ഈ Program കഴിഞ്ഞാൽ...

✓ Professional Facebook Page

✓ Strong Instagram Presence

✓ WhatsApp Business Setup

✓ AI Content Creation

✓ First Boost Post

മാറ്റം നിങ്ങളിലൂടെ തുടങ്ങട്ടെ

ഇപ്പോൾ (Before)

Traditional Manual Business

  •  
    "എനിക്ക് Social Media ഉണ്ട്... പക്ഷേ Orders ഇല്ല."
  •  
    "Facebook, Instagram, WhatsApp എല്ലാം ഉണ്ട്... പക്ഷേ എന്ത് ചെയ്യണമെന്ന് അറിയില്ല.
  •  
    "Boost Post ചെയ്യാൻ പേടിയാണ്... തെറ്റ് പറ്റുമോ എന്ന് ഭയം."

Webinar കഴിഞ്ഞാൽ (After)

Successful Digital Business

  •  
    "എന്റെ business ഓൺലൈനിൽ എങ്ങനെ അവതരിപ്പിക്കണമെന്ന് ഇപ്പോൾ എനിക്ക് അറിയാം."
  •  
    "എന്റെ business ന് അനുയോജ്യമായ ഒരു വ്യക്തമായ Digital Growth Roadmap എനിക്ക് ലഭിച്ചു."
  •  
    "Digital Marketing ആത്മവിശ്വാസത്തോടെ തുടങ്ങാൻ ഞാൻ തയ്യാറാണ്."

Participants അനുഭവങ്ങൾ

"Training കഴിഞ്ഞ ശേഷം Meta Ads വഴി orders ലഭിക്കാൻ തുടങ്ങി"

"എനിക്കും ബിസിനസ് ചെയ്യാം എന്ന confidence ലഭിച്ചു"

ചോദ്യങ്ങളും ഉത്തരങ്ങളും

എനിക്ക് Digital Marketing ഒന്നും അറിയില്ല. ഈ Webinar എനിക്ക് ഉപകാരപ്പെടുമോ?

തീർച്ചയായും. തുടക്കക്കാർക്കും ചെറിയ food businesses-ക്കും വേണ്ടി രൂപകൽപ്പന ചെയ്തതാണ് ഈ webinar.

Webinar-ന് ശേഷം Recording ലഭിക്കുമോ?

Yes, രജിസ്റ്റർ ചെയ്ത എല്ലാവർക്കും webinar recording ലഭിക്കും.

Webinar-ൽ Meta Ads, WhatsApp Business തുടങ്ങിയ കാര്യങ്ങൾ പഠിപ്പിക്കുമോ?

തീർച്ചയായും. Online business setup, visibility, content, customer trust, Meta Ads എന്നിവയുടെ അടിസ്ഥാന കാര്യങ്ങൾ പരിചയപ്പെടുത്തും.

Webinar സൗജന്യമാണോ?

അതെ. ഇത് ഒരു Free Awareness Webinar ആണ്.

Webinar കഴിഞ്ഞാൽ എന്ത് ചെയ്യണം?

നിങ്ങളുടെ KGI™ Score, business stage, growth goals എന്നിവയുടെ അടിസ്ഥാനത്തിൽ അടുത്ത വളർച്ചാ ചുവടുകൾ തീരുമാനിക്കാം. KKC Learning Ecosystem-ലൂടെ കൂടുതൽ പഠിക്കാനും വളരാനും അവസരമുണ്ട്

ഇത് Food Business-കൾക്ക് മാത്രമാണോ?

പ്രധാനമായും Kerala-based food entrepreneurs, home cooks, catering businesses, bakeries, cloud kitchens, food brands എന്നിവർക്കായി രൂപകൽപ്പന ചെയ്തതാണ്. എന്നാൽ മറ്റ് ചെറിയ സംരംഭകർക്കും പങ്കെടുക്കാം.

ഇന്ന് തന്നെ Seat ഉറപ്പാക്കൂ

₹1000 വിലയുള്ള ഈ പരിശീലനം ഇന്ന് ഇപ്പോൾ ഫ്രീ!!

ഇപ്പോൾ തന്നെ Register ചെയ്യൂ

 

Scroll to Top